Saturday, 30 December 2017
Thursday, 28 December 2017
Tuesday, 26 December 2017
Friday, 22 December 2017
Wednesday, 20 December 2017
Monday, 18 December 2017
Friday, 15 December 2017
Wednesday, 13 December 2017
Monday, 11 December 2017
Friday, 8 December 2017
Anganawadiyil Padanopakaranangal Vitharanam
അങ്കണവാടിയിൽ പഠനോപകരണങ്ങൾ വിതരണം
' പുതിയ തുടക്കം '
ഒറ്റക്കൊരക്ഷരം നിന്നാലോ അർത്ഥമുണ്ടാവില്ല കൂട്ടുക്കാരേ,
ഒന്നിച്ചു കൂടിക്കലർന്നാലോ അർത്ഥമായി സത്യമായി കൂട്ടുക്കാരേ,
അക്ഷരമുറ്റത്തു വന്നു ചേരൂ,
അക്ഷരമാകുമൊരർതമാകൂ......
വാക്കുകൾ - റഫീക്ക് അഹമ്മദ്
MALAYALA MANORAMA - 02/06/14
PHOTO : THULASI DAS KRISHNAN NAIR STUDIO
പ്രസാദ് കെ ഷൊർണൂർ
ഒറ്റക്കൊരക്ഷരം നിന്നാലോ അർത്ഥമുണ്ടാവില്ല കൂട്ടുക്കാരേ,
ഒന്നിച്ചു കൂടിക്കലർന്നാലോ അർത്ഥമായി സത്യമായി കൂട്ടുക്കാരേ,
അക്ഷരമുറ്റത്തു വന്നു ചേരൂ,
അക്ഷരമാകുമൊരർതമാകൂ......
വാക്കുകൾ - റഫീക്ക് അഹമ്മദ്
MALAYALA MANORAMA - 02/06/14
PHOTO : THULASI DAS KRISHNAN NAIR STUDIO
പ്രസാദ് കെ ഷൊർണൂർ
Wednesday, 6 December 2017
Thozhilurappu Project Anganawadiyil
തൊഴിലുറപ്പ് പദ്ധതി അങ്കണവാടിയിൽ
" Ayyankali Employment Guarantee Scheme Inagurated "
THE NEW INDIAN EXPRESS - 06/05/14
PHOTO : PRASAD K SHORNUR
Shoranur municipality chairman S Krishnadas inagurating the Ayyankali Urban Employment Guarantee Scheme at Ward 21 of Nedungottur, Shoranur municipality in Palakkad on Monday.
THE NEW INDIAN EXPRESS - 06/05/14
PHOTO : PRASAD K SHORNUR
പ്രസാദ് കെ ഷൊർണുർ
Monday, 4 December 2017
Anganawadi Construction Lagging
അങ്കണവാടി നിർമ്മാണം ഇഴയുന്നു
അംഗൻവാടി കെട്ടിട നിർമ്മാണം ഇഴയുന്നു
നെടുങ്ങോട്ടൂർ അംഗൻവാടി കെട്ടിട നിർമ്മാണം ഇഴഞ്ഞു തന്നെ. ഷൊർണൂർ നഗരസഭ ബി ആർ ജി എഫ് ഫണ്ട് വിനിയോഗിച്ചു 2012 ജൂലൈയിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളാണ് മുടങ്ങി കിടക്കുന്നത്. കെട്ടിടത്തിന്റെ സ്ട്രക്ചർ ഉൾപടെ പൂർത്തിയായിട്ടുണ്ട്. കോഴിശ്ശേരി മനയിൽ നിന്നു സൗജന്യമായി നൽകിയ മൂന്നു സെൻറ് സ്ഥലത്താണ് കെട്ടിടം പണി തുടങ്ങിയത്. കെട്ടിടത്തിനായി 4.72 ലക്ഷമാണ് അനുവദിച്ചത്. സ്കെച്ചും പ്ലാനും സംബന്ധിച്ചുണ്ടായ പരാതികളും തുടർന്ന് ആദ്യഘട്ടത്തിൽ നിർമ്മാണം തുടങ്ങാൻ വൈകി. നഗരസഭയിലെ ഭരണമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയത്.
അംഗൻവാടിയിലെ ഭൂരിഭാഗം ഗുണഭോക്താക്കളും 26 ആം വാർഡ് നിവാസികളാണ്. വാടക കെട്ടിടത്തിൽ പ്രവർതതിക്കുന്ന അംഗൻവാടിക്ക് സ്വന്തം കെട്ടിടം എന്ന ആശയം വന്നപ്പോൾ സ്ഥലം സൗജന്യമായി ലഭ്യമായി. കെട്ടിട നിർമ്മാണത്തിന് 2010 ൽ കെട്ടിട നിർമ്മാണ കമ്മിറ്റിയായി. മൂന്ന് മാസങ്ങൾക്കകം പൂർത്തിയാക്കാനുദേശിച്ചായിരുന്നു നിർമ്മാണം തുടങ്ങിയത്. ഇപ്പോൾ കെട്ടിടത്തിന്റെ വാർപ്പ് ഉൾപ്പെടെ പൂർത്തിയായ നിലയിലാണ്. ഇനിയും വൈകിയാൽ മഴയ്ക്കു മുമ്പ് നിർമ്മാണം പൂർത്തിയാകില്ല.
Malayala Manorama - 01/05/14
CONCEPT & PHOTO : PRASAD K SHORNUR
REPORT : VINISH U.V.
പ്രസാദ് കെ ഷൊർണുർ
Friday, 1 December 2017
Wednesday, 29 November 2017
Monday, 27 November 2017
Friday, 24 November 2017
Wednesday, 22 November 2017
Monday, 20 November 2017
Saturday, 18 November 2017
Thursday, 16 November 2017
Tuesday, 14 November 2017
Sunday, 12 November 2017
Friday, 10 November 2017
Wednesday, 8 November 2017
Monday, 6 November 2017
Friday, 3 November 2017
Wednesday, 1 November 2017
Tuesday, 31 October 2017
Sunday, 15 October 2017
Subscribe to:
Posts (Atom)