അങ്കണവാടി പരിസരത്തെത്തിയ സഹ്യപുത്രൻ
ആ... ആന. അങ്കണവാടിക്ക് സമീപം കോഴിശ്ശേരി മന വളപ്പിൽ തളച്ച ആനയെ കൗതുകത്തോടെ നോക്കുന്ന കുട്ടികൾ. ഷൊർണൂർ നെടുങ്ങോട്ടൂർ അങ്കണവാടിക്ക് സമീപത്ത് നിന്നുള്ള കാഴ്ച. MALAYALA MANORAMA - 11/12/14PHOTO : PRASAD K SHORNUR
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment