Friday, 8 December 2017

Anganawadiyil Padanopakaranangal Vitharanam


അങ്കണവാടിയിൽ പഠനോപകരണങ്ങൾ വിതരണം


' പുതിയ തുടക്കം ' 

ഒറ്റക്കൊരക്ഷരം നിന്നാലോ അർത്ഥമുണ്ടാവില്ല കൂട്ടുക്കാരേ,
ഒന്നിച്ചു കൂടിക്കലർന്നാലോ അർത്ഥമായി സത്യമായി കൂട്ടുക്കാരേ,
അക്ഷരമുറ്റത്തു വന്നു ചേരൂ,
അക്ഷരമാകുമൊരർതമാകൂ......

വാക്കുകൾ - റഫീക്ക് അഹമ്മദ്

MALAYALA MANORAMA - 02/06/14

PHOTO : THULASI DAS KRISHNAN NAIR STUDIO 

പ്രസാദ്‌ കെ ഷൊർണൂർ


No comments:

Post a Comment