എൻറെ പദ്ധതി അങ്കണവാടിയിൽ
" സ്നേഹ സുഗന്ധ സ്പർശം "
ഒരു എളിയ സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ, കടമ്പാട്ട് പുരുഷോത്തമൻ ഗോപാൽ എന്ന കണ്ണൻ അവർകളുടെ സഹകരണത്തോടെ, വിഭാവനം ചെയ്ത സ്നേഹ സുഗന്ധ സ്പർശം പദ്ധതി, ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ വെച്ച്, നഗരസഭ അധ്യക്ഷൻ ശ്രീ. എസ്. കൃഷ്ണദാസ് അവർകൾ ഉദ്ഘാടനം ചെയുന്നു.
' ഇതായിരുന്നു എന്റെ പ്രയത്നം '
ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂർ സെൻഡർ നമ്പർ 77 അങ്കണവാടി പരിധിക്കുള്ളിലെ പ്രായം ചെന്ന കുറച്ച് അമ്മമാർക്ക് ഓണകോടി നൽകുവാൻ കഴിഞ്ഞു. ആദ്യത്തെ ഓണകോടി നഗരസഭ അധ്യക്ഷൻ ശ്രീ. എസ്. കൃഷ്ണദാസ് അവർകൾ നെടുങ്ങോട്ടൂർ പഴയ ലെവൽ ക്രോസ് അടുത്തുള്ള ലക്ഷ്മി അമ്മക്ക് നൽകുന്നു. ഇതിലേക്ക് വേണ്ട വസ്ത്രങ്ങൾ നൽകി സഹായിച്ചത് കടമ്പാട്ട് പുരുഷോത്തമൻ ഗോപാൽ എന്ന കണ്ണൻ അവർകൾ ആയിരുന്നു.
PHOTOS: THULASI DAS
PRASAD K SHORNUR
No comments:
Post a Comment