പാൽ കാച്ചൽ അങ്കണവാടിയിൽ
' പാൽ കാച്ചൽ ചടങ്ങ് '
കോഴിശേരി സുബ്രമണ്യൻ നമ്പൂതിരിപാട് അഗ്നി പകരുന്നു.
സെൻഡർ നമ്പർ : 77 അങ്കണവാടി പുതിയ കെട്ടിടം.
വാർഡ് കൌണ്‍സിലർ പി. കെ. സുശീല, ക്ഷേമ കാര്യ കമ്മിറ്റി അംഗങ്ങളായ പി. കെ. രാമചന്ദ്രൻ, പ്രസാദ് കെ ഷൊർണൂർ, രാജമാണിക്യൻ, അങ്കണവാടി വർക്കർ വി. പി. ഗിരിജ തുടങ്ങിയവർ സമീപം.
PHOTO : PRAMOD KNS
No comments:
Post a Comment